You Searched For "നരേന്ദ്ര മോദി"

ഞാന്‍ സ്വന്തമായി വീടുവെച്ചില്ല;  എന്നാല്‍ നാലുകോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുനല്‍കി; എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം; എഎപി ദുരന്തമായി മാറിയെന്നും നരേന്ദ്ര മോദി
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെന്ന് മോദി; വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി; കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തനാക്കിയ നേതാവെന്ന് ഖര്‍ഗെ
ക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി പ്രധാനമന്ത്രി പോകേണ്ടതു മണിപ്പുരിലേക്കാണ്; സിബിസിഐ ആസ്ഥാനത്തുമോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമെന്ന് ബിനോയ് വിശ്വം
സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കുമുള്ള ബിജെപി നേതാക്കളുടെ സ്നേഹയാത്ര; ക്രിസ്മസിന് സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലും മോദി പങ്കെടുക്കും; ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ബിജെപി
അംബേദ്കറിനെ അമിത് ഷാ അപമാനിച്ചുവെന്ന് പ്രതിപക്ഷം;  രാജിയാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു; ഇരു സഭകളും നിര്‍ത്തിവെച്ചു;  അംബേദ്കറോട് കോണ്‍ഗ്രസ് ചെയ്ത അനിതീ എടുത്തുപറഞ്ഞ് നരേന്ദ്രമോദിയുടെ പ്രതിരോധം; മറുപടിയുമായി ഖാര്‍ഗെ
പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെ മോദിയുടെ വിജയ് ദിവസ് സന്ദേശം;  അപലപിച്ച് ബംഗ്ലാദേശ് ഭരണകക്ഷി നേതാക്കള്‍; ബംഗ്ലാദേശിന്റെ വിജയ ദിനമെന്ന് അവകാശവാദം; ഇന്ത്യ സഖ്യകക്ഷി മാത്രമെന്നും പരാമര്‍ശം; ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നു;   കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡ മാധ്യമറിപ്പോര്‍ട്ട്;  അപകീര്‍ത്തി പ്രചാരണമെന്ന് വിദേശകാര്യമന്ത്രാലയം